വരവൂര്‍ കുടുംബശ്രീയുടെ കാല് നൂറ്റാണ്ട് ചരിത്രം പുസ്തകരൂപത്തില്‍
വരവൂര്‍ : വരവൂര്‍ കുടുംബശ്രീ സിഡിഎസിന്റെ രചന വരശ്രീ പ്രകാശനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ ബാബു കുടുംബശ്രീ ചെയര്‍പേഴ്സണ്‍ വി കെ പുഷ്പയ്ക്ക് നല്കി
Read moreവരവൂര്‍ : വരവൂര്‍ കുടുംബശ്രീ സിഡിഎസിന്റെ രചന വരശ്രീ പ്രകാശനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ ബാബു കുടുംബശ്രീ ചെയര്‍പേഴ്സണ്‍ വി കെ പുഷ്പയ്ക്ക് നല്കി
Read moreപഴയന്നൂര്‍ : ആലത്തൂര്‍ ലോക് സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ രാധാകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായിപഴയന്നൂര് പഞ്ചായത്ത് എല്‍ഡിഎഫ് കണ്വന്ഷന് പഴയന്നൂര്‍ വീസാന്‍ പാലസില്‍ നടന്നു.
Read moreപഴയന്നൂര്‍: ലണ്ടന്‍ പ്രവാസി തങ്കമണി നമ്പലാട്ട് ഏര്‍പ്പെടുത്തിയ ചികിത്സാധനസഹായം കൈമാറി. കാന്‍സര്‍ രോഗ ബാധിതനായ വെള്ളാറുകുളം കോഴിക്കാട് കുന്നത്ത് വീട്ടില്‍ ജഗദീഷിനുള്ള ചികിത്സാ സഹായമാണ് വീട്ടിലെത്തി കൈമാറിയത്.
Read moreകെഎസ്ഇബി ചേലക്കര സെക്ഷനു കീഴിലുള്ള എളനാട് കെഎസ്ഇബി സബ് സെന്ററില്‍ മുന്നറിയിപ്പില്ലാതെ ബില്ലടയ്ക്കാനുള്ള സൗകര്യം കെഎസ്ഇബി മാറ്റിയതോടെ പൊതുജനങ്ങള്‍ ഏറെ വലഞ്ഞു. വ്യാഴാഴ്ച ബില്ലടയ്ക്കാനെത്തിയപ്പോഴാണ് പലരും ഈ
Read moreതിരുവില്വാമല : കുത്താമ്പുള്ളി ഗവ. യുപി സ്കൂളിന്റെ 91-ാം വാര്‍ഷികാഘോഷവും അധ്യാപക രക്ഷാകര്‍ത്തൃദിനവും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്ലാനിങ് ഫണ്ടില്‍ നിന്നും അനുവദിച്ച ഒരു കോടി രൂപയുടെ പുതിയ
Read moreപഴയന്നൂര്‍ : ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. വെള്ളാറുകുളം നെയ്തുകുളങ്ങര ശശികുമാറിന്റെ മകന് ശരത് കുമാര്‍ (27) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 7.30യോടെ കല്ലേപ്പാടം
Read moreപഴയന്നൂര്‍: പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള വടക്കേത്തറ കുടുംബാരോഗ്യ കേന്ദ്രത്തില്‍ 7 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച വയോജന പാര്‍ക്കിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ
Read moreതൃശൂര്‍ : നവകേരള സൃഷ്ടിക്കായി സാംസ്കാരിക പ്രവര്‍ത്തകരുടെ മുഖാമുഖത്തില്‍ ഉയര്‍ന്നുവന്ന പ്രശ്നങ്ങളും നിര്‍ദേശങ്ങളും അഭിപ്രായങ്ങളും സംസ്ഥാന സര്‍ക്കാരിന് കരുത്ത് പകരുന്നവയാണെന്നും ഗൗരവമായി പരിഗണിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്.
Read moreചേലക്കര: ചേലക്കരയ്ക്ക് കൂടുതല്‍ കരുതലേകി പഞ്ചായത്ത് ബഡ്ജറ്റ്. വനിത പ്രിന്റിങ് പ്രസ്, പരമ്പരാഗത കൈത്തൊഴില്‍ ചെയ്യുന്ന വനിതകള്‍ക്ക് ധനസഹായം, വനിതാ സ്വയം തൊഴില്‍ ഗ്രൂപ്പിന് ധനസഹായം തുടങ്ങി
Read moreകൊണ്ടാഴി : കുഴഞ്ഞുമറിഞ്ഞ് കൊണ്ടാഴി പഞ്ചായത്ത്. കൊണ്ടാഴി പഞ്ചായത്തിന്റെ ബജറ്റ് അവതരണത്തില്‍ കോണ്‍ഗ്രസിലെ 5 പേര് വിട്ടുനിന്നത് അവിശ്വാസത്തിലേക്കുള്ള ആദ്യ പടിയെന്ന് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. കെ
Read more