ധനുമാസത്തിലെ തിരുവാതിര
പഴയന്നൂര്‍ : ധനുമാസത്തിലെ തിരുവാതിര മലയാളി മങ്കമാരുടെ ഇഷ്ടപ്പെട്ട ആഘോഷമാണ്. നാഴികക്കണക്കില് രാത്രി തിരുവാതിര വരുന്ന ദിനത്തില്‍ ഉറക്കമൊഴിച്ചും പാതിരാപ്പൂ ചൂടിയും വൃതമനുഷ്ഠിച്ചുമാണ് സ്ത്രീകളുടെ തിരുവാതിരയാഘോഷം. ഇത്തവണ
Read more