കുടുംബശ്രീ ലോണടവ് തുക വകമാറ്റിയെടുത്തു : തിരുവില്വാമലയില്‍ വഴിയാധാരമായത് 13 വനിതകള്‍

തിരുവില്വാമല: കുടുംബശ്രീ അംഗങ്ങള്‍ക്ക് നല്‍കിയ ലോണിന്റെ തിരിച്ചടവ് തുക ഭാരവാഹികള്‍ വകമാറ്റിയെടുത്തിനാല്‍ വഴിയാധാരമായത് 13 വനിതകള്‍. തിരുവില്വാമല എരവത്തൊടിയിലെ ശ്രീഹരി കുടുംബശ്രീയിലെ അംഗങ്ങള്‍ക്കാണ് ലക്ഷങ്ങളുടെ ലോണ്‍ അടവ്

Read more

ഫീസടയ്ക്കാതെ ഹാള്‍ ടിക്കറ്റ് ലഭിച്ചില്ല : പരീക്ഷമുടങ്ങാതിരിക്കാൻ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിക്ക്  രാത്രി വൈകി വിദ്യാഭ്യാസ വായ്പ അനുദിച്ച് ബാങ്ക് ഓഫ് ബറോഡ

മായന്നൂര്‍ : പരീക്ഷമുടങ്ങാതിരിക്കാന്‍ രാത്രിയിലും ബാങ്ക് പ്രവര്‍ത്തിച്ച് ബി-ടെക്ക് വിദ്യാര്‍ത്ഥിനിക്ക് വിദ്യാഭ്യാസ വായ്പ നൽകി പാറമേല്‍പ്പടിയിലെ ബാങ്ക് ഓഫ് ബറോഡ ശാഖ മാതൃകയായി. മായന്നൂര്‍ മൂത്തേടത്ത്പടി കൃഷ്ണന്‍

Read more
error: