കുടുംബശ്രീ ലോണടവ് തുക വകമാറ്റിയെടുത്തു : തിരുവില്വാമലയില്‍ വഴിയാധാരമായത് 13 വനിതകള്‍

തിരുവില്വാമല: കുടുംബശ്രീ അംഗങ്ങള്‍ക്ക് നല്‍കിയ ലോണിന്റെ തിരിച്ചടവ് തുക ഭാരവാഹികള്‍ വകമാറ്റിയെടുത്തിനാല്‍ വഴിയാധാരമായത് 13 വനിതകള്‍. തിരുവില്വാമല എരവത്തൊടിയിലെ ശ്രീഹരി കുടുംബശ്രീയിലെ അംഗങ്ങള്‍ക്കാണ് ലക്ഷങ്ങളുടെ ലോണ്‍ അടവ്

Read more
error: