തൃശ്ശൂര്‍ ജില്ലാ ക്ഷീര സംഗമം എഡിറ്റിംഗ് അവാര്‍ഡ് തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ഷിയാസിന്

ചേലക്കര : ശ്രീനാരായണപുരത്ത് വെച്ച് നടന്ന തൃശ്ശൂര്‍ ജില്ലാ ക്ഷീര സംഗമത്തിന്റെ വീഡിയോ പ്രൊമോഷനുകള്‍ ഒരുക്കിയതിന് മികച്ച എഡിറ്റിംഗ് അവാര്‍ഡ് പൈങ്കുളം സ്വദേശിയായ പി എസ് ഷിയാസിന്.

Read more

ചിക്കാഗോയിലെ വാനമ്പാടി പായല്‍ റോയ് ഗാംഗുലിയുടെ ‘ഇന്ത്യന്‍ ക്ലാസിക്കല്‍ മ്യൂസിക് സ്‌കൂളിന്’ അമേരിക്കയില്‍ തുടക്കം

ചിക്കാഗോ : സംഗീത രംഗത്ത് ഇരുപത് വര്‍ഷത്തിലേറെ പരിചയമുള്ള ഗായിക പായല്‍ റോയ് ഗാംഗുലി ചിക്കാഗോയില്‍ പുതിയ സംഗീത വിദ്യാലയമായ ഇന്ത്യന്‍ ക്ലാസിക്കല്‍ മ്യൂസിക് സ്‌കൂളിന് തുടക്കമിട്ടു.’ചിക്കാഗോലാന്‍ഡിലെ

Read more

പള്ളിവാസല്‍ കുടിവെള്ള പദ്ധതി കമ്മീഷന്‍ ചെയ്തു

തിരുവില്വാമല: തൃശൂര്‍ ജില്ലാ പഞ്ചായത്ത് 2019-20 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി നടപ്പിലാക്കിയ പള്ളിവാസല്‍ കുടിവെള്ള പദ്ധതി കമ്മീഷന്‍ ചെയ്തു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ദീപ

Read more

കൊണ്ടാഴിയില്‍ കുട്ടികളുടെ ശാസ്ത്ര വിജ്ഞാന സംഗമം

കൊണ്ടാഴി : ജില്ലാ സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ കുട്ടികളുടെ ശാസ്ത്ര വിജ്ഞാന സംഗമം കൊണ്ടാഴി ഗ്രാമ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ

Read more

കൊണ്ടാഴി പഞ്ചായത്ത് ഭരണസമിതിക്കെതിരെ സിപിഐ എം വാഹന പ്രചാരണജാഥ

കൊണ്ടാഴി: കൊണ്ടാഴി പഞ്ചായത്ത് കോണ്‍ഗ്രസ് ഭരണസമിതിയുടെ അഴിമതിയും കെടുകാര്യസ്ഥതയും ആരോപിച്ച് സിപിഐ എം കൊണ്ടാഴി സൗത്ത് ആന്‍ഡ് നോര്‍ത്ത് ലോക്കല്‍ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ വാഹന പ്രചാരണം സംഘടിപ്പിച്ചു.

Read more

ഓട്ടോറിക്ഷ അപകടത്തില്‍ നാലാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

തിരുവില്വാമല : സ്‌കൂള്‍ വിട്ട് ഓട്ടോറിക്ഷയില്‍ യാത്രചെയ്യുന്നതിനിടെ അപകടത്തില്‍ വിദ്യാര്‍ഥിനി മരിച്ചു. കൊണ്ടാഴി പാറമേല്‍പ്പടി അരിമ്പന്‍ കുണ്ടില്‍ (കാഞ്ഞങ്ങാട്ടില്‍ ) നന്ദകുമാരിന്റെയും രമ്യയുടെയും മകള്‍ നേഹ നന്ദന്‍

Read more

പഴയന്നൂരിലെ ഭക്ഷണശാലകളില്‍ പരിശോധന : 6 സ്ഥാപനങ്ങള്‍ക്ക് ലീഗല്‍ നോട്ടീസ്

പഴയന്നൂര്‍ : ഹെല്‍ത്തി കേരള പരിപാടിയുടെ ഭാഗമായി പഴയന്നൂര്‍ ടൗണിലെ ഭക്ഷണ പാനീയ വിതരണ ശാലകളില്‍ പരിശോധന നടത്തി. എളനാട് കുടുംബാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസറും ലോക്കല്‍ പബ്ലിക്

Read more

എളനാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ബെസ്റ്റ് ബേബി മത്സരം

എളനാട് : പഴയന്നൂര്‍ പഞ്ചായത്തിലെ വിവിധ സബ് സെന്ററിന് കീഴില്‍ നിന്ന് മാനദണ്ഡപ്രകാരം തിരഞ്ഞെടുത്ത 10 മാസം പൂര്‍ത്തിയായതും രണ്ടു വയസ്സില്‍ താഴെ ഉള്ളതുമായ കുട്ടികള്‍ക്കായി എളനാട്

Read more

ടെംപോ ട്രാവലര്‍ ചെക്ക് ഡാമിന് മുകളില്‍നിന്ന് പുഴയിലേക്ക് ടെംപോ ട്രാവലര്‍ തെന്നിയിറങ്ങി അപകടം

കൊണ്ടാഴി-തിരുവില്വാമല പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന എഴുന്നള്ളത്ത് കടവ് തടയണയില്‍ നിന്ന് ടെംപോ ട്രാവലര്‍ ഗായത്രിപ്പുഴയിലേക്ക് തെന്നിയിറങ്ങി അപകടം. തിരുവില്വാമല ഭാഗത്തുനിന്ന് കൊണ്ടാഴി ഭാഗത്തേക്ക് പോകുന്നതിനിടെയാണ് അപകടം. മുന്‍വശത്തെ ടയറുകള്‍

Read more

കേരളത്തിലെ നാല് നഗരങ്ങളില്‍ ബിസിനസ് ടു കസ്റ്റമര്‍ ട്രാവല്‍ എക്സ്പോ

കൊച്ചി : യാത്രികര്‍ക്ക് വമ്പന്‍ ഓഫറുകളും സമ്മാനങ്ങളുമായി വേള്‍ഡ് ട്രാവല്‍ എക്സ്പോ കേരളത്തിലെ നാല് നഗരങ്ങളില്‍. പ്രമുഖ ട്രാവല്‍ കമ്പനിയായ ബെന്നീസ് ടൂര്‍സ് & ട്രാവല്‍സ് ആണ്

Read more
error: