ദിശ തെറ്റി കാര്‍ ചെക്ക് ഡാമിലേക്ക് വീണു
തിരുവില്വാമല കൊണ്ടാഴി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന എഴുന്നള്ളത്ത് കടവ് ചെക്ക് ഡാമിലേക്ക് കാര്‍ നിയന്ത്രണം തെറ്റി വീണു. ഹ്യുണ്ടായ് ഐ20 കാറാണ് വീണത്. കാറിലുണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കുത്താമ്പുള്ളി