കുന്നത്തറ എഎല്‍പി സ്‌കൂളില്‍ 113 -ാം വാര്‍ഷികാഘോഷം
പഴയന്നൂര്‍ : കുന്നത്തറ എ.എല്‍.പി സ്‌കൂളില്‍ 113 -ാം വാര്‍ഷികാഘോഷം, വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള യാത്രയയപ്പ്, അധ്യാപക രക്ഷാകര്‍തൃ ദിനവും എന്നിവ നടന്നു. യു.ആര്‍. പ്രദീപ് എം.എല്‍.എ ഉദ്ഘാടനം
Read more