പഴയന്നൂര്‍ സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ കളിക്കുന്നതിനിടെ പൊട്ടിത്തെറി : ബോംബ് സ്‌ക്വാഡെത്തി

പഴയന്നൂര്‍: പഴയന്നൂര്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പന്തുപോലുള്ള വസ്തു പൊട്ടിത്തെറിച്ച് അപകടം. പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ ഉച്ചഭക്ഷണ സമയത്ത് കളിക്കുന്നതിനിടെ അടല്‍ ടിങ്കറിങ് ലാബ് കെട്ടിട

Read more

പഴയന്നൂരില്‍ കൃഷിയിട അഗ്രോ ക്ലിനിക്കുകള്‍

പഴയന്നൂര്‍ : കൃഷി വിദഗ്ധരുടെ നേതൃത്വത്തില്‍ കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ നേരിട്ടെത്തി വിളകളുടെ രോഗ- കീടങ്ങളുടെയും മറ്റു പ്രശ്‌നങ്ങളെയും നേരിട്ടറിയുന്നതിനും പ്രതിവിധികള്‍ കണ്ടെത്തുന്നതിനായി അഗ്രോ ക്ലിനിക്കുകള്‍ ആരംഭിച്ചു. പഴയന്നൂര്‍

Read more

ആംബുലന്‍സ് ഇടിച്ച് പരിക്കേറ്റ പഴയന്നൂര്‍ സ്വദേശിനി മരിച്ചു

പഴയന്നൂര്‍:  ആംബുലന്‍സ് ഇടിച്ച് പരിക്കേറ്റ പഴയന്നൂര്‍ സ്വദേശിനി മരിച്ചു. പഴയന്നൂര്‍ കാട്ടിലക്കോട് മന പരേതനായ വാസുദേവന്‍ നമ്പൂതിരിയുടെ ഭാര്യ രമാദേവി (67) ആണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍

Read more

എന്റെ തിരുവില്വാമല ക്യാംപയിന്‍ : പുതുവര്‍ഷ കലണ്ടര്‍ പുറത്തിറക്കി

തിരുവില്വാമലയുടെ : തിരുവില്വാമല ടൂറിസം വികസന സാധ്യതകള്‍ മുന്നില്‍ക്കണ്ട് അവതരിപ്പിക്കുന്ന എന്റെ തിരുവില്വാമല ക്യാംപയിനിന്റെ ഭാഗമായി പുതുവര്‍ഷ കലണ്ടര്‍ പുറത്തിറക്കി. പഞ്ചായത്ത് പ്രസിഡന്റ് കെ പത്മജ പ്രകാശനം

Read more

തൈപ്പൂയ രഥോത്സവത്തിന് കൊടിയേറി

പഴയന്നൂര്‍ : വടക്കേത്തറ സുബ്രഹ്‌മണ്യ ക്ഷേത്രത്തിലെ തൈപ്പൂയ രഥോത്സവത്തിന്റെ കൊടിയേറ്റം ചൊവ്വാഴ്ച രാത്രി നടന്നു. വാസുദേവന്‍ നമ്പൂതിരി മുഖ്യകാര്‍മികനായി. ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാവും തൈപ്പൂയ രഥോത്സവവും 11-ന് നടക്കും.

Read more

പഴയന്നൂര്‍ വടക്കേത്തറയിലെ കടകളില്‍ മോഷണം

പഴയന്നൂര്‍ : വടക്കേത്തറ സര്‍ക്കാര്‍ ആശുപത്രി ബസ് സ്റ്റോപ്പിലെ 2 കടകളില്‍ കള്ളന്‍ കയറി. വടക്കേത്തറ കടന്നക്കര കുമാരന്റെ കടയിലും പഴയിടത്ത് സുകുമാരിയുടെ അമ്മ ടീസ്റ്റാളിലുമാണ് കള്ളന്‍

Read more

സൗന്ദര്യ മത്സര റാംപില്‍ തിളങ്ങി പഴയന്നൂര്‍ സ്വദേശി

പഴയന്നൂര്‍ : കോഴിക്കോട് നടന്ന സംസ്ഥാനതല പുരുഷ സൗന്ദര്യ മത്സരത്തില്‍ തിളങ്ങി പഴയന്നൂര്‍ സ്വദേശി. 5 ദിനങ്ങളിലായി വിവിധ റൗണ്ടുകളിലായി നടന്ന മത്സരത്തിലാണ് പഴയന്നൂര്‍ സ്വദേശിയായ നവീന്‍

Read more

വലിച്ചെറിയല്‍ മാലിന്യ മുക്ത തിരുവില്വാമല : കാട്ടുകുളത്ത്‌ വൃക്ഷത്തൈകളും അലങ്കാരച്ചെടികളും നട്ടുപിടിപ്പിച്ചു

തിരുവില്വാമല : വലിച്ചെറിയല്‍ മാലിന്യ മുക്ത തിരുവില്വാമല പഞ്ചായത്തെന്ന ലക്ഷ്യത്തിന്റെ ഭാഗമായി കാട്ടുകുളം പരിസരം സൗന്ദര്യവത്കരണത്തിനായി വൃക്ഷത്തൈകളും അലങ്കാരച്ചെടികളും നട്ടുപിടിപ്പിച്ചു. തിരുവില്വാമല പഞ്ചായത്ത് പ്രസിഡന്റ് കെ പത്മജ

Read more

കെഎസ്എസ്പിയു പഴയന്നൂര്‍ യൂണിറ്റ് വാര്‍ഷിക പൊതുയോഗം

പഴയന്നൂര്‍: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ (കെഎസ്എസ് പിയു) പഴയന്നൂര്‍ യൂണിറ്റ് വാര്‍ഷിക പൊതുയോഗം ജില്ലാ ജോയിന്റ് സെക്രട്ടറി കെ എസ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു.

Read more

സ്വജന സമുദായ സഭ 21-ാം വാര്‍ഷിക സമ്മേളനവും കുടുംബസംഗമവും

പഴയന്നൂര്‍ : സ്വജന സമുദായ സഭ പഴയന്നൂര്‍ വടക്കേത്തറ യൂണിറ്റിന്റെ 21-ാം വാര്‍ഷിക സമ്മേളനവും കുടുംബസംഗമവും നടന്നു. സ്വജന സമുദായ സഭ സംസ്ഥാന സെക്രട്ടറി എ.എന്‍. രാജന്‍

Read more
error: