വില്വമലയെ ആര്‍ദ്രമാക്കി തിരുവില്വാമല ഏകാദശി നാളിലെ പഞ്ചരത്ന കീര്‍ത്തനാലാപനം

തിരുവില്വാമല : തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തില്‍ ഏകാദശി നാളിലാണ് സംഗീതോത്സവത്തിന് സമാപനം കുറിച്ച് ത്യാഗരാജ പഞ്ചരത്‌ന കീര്‍ത്തനാലാപനം അവതരിക്കപ്പെട്ടത്. ഭക്തജനങ്ങളും സംഗീതാസ്വാദകരും വിവിധ രാഗങ്ങളിലുള്ള കീര്‍ത്തനത്തില്‍ ലയിച്ച്

Read more

ഹൃദയങ്ങളില്‍ ആവേശം നിറച്ച് രമ്യ ഹരിദാസ്

ചേലക്കര :  ആലത്തൂര്‍ ലോക്സഭാ മണ്ഡലം സ്ഥാനാര്‍ഥി രമ്യ ഹരിദാസിന്റെ പ്രചാരണത്തിന് ചേലക്കര  നിയോജക മണ്ഡലത്തില്‍ തുടക്കമായി. ചേലക്കര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ എന്റെ

Read more

സോപാനസംഗീതത്തില്‍ കഴിവുതെളിയിച്ച് അധ്യാപിക

പഴയന്നൂര്‍: സോപാന സംഗീതത്തില്‍ സ്വപ്രയത്‌നത്താല്‍ ശ്രദ്ധ നേടിയെടുത്തിരിക്കുകയാണ് പഴയന്നൂര്‍ ഗവ. ഹൈസ്‌കൂളിലെ അധ്യാപികയായ ഡോ. സിന്ധു ശ്രീകുമാര്‍. പുരുഷാധിപത്യമുള്ള സോപാന സംഗീതത്തിലെ വേറിട്ട പെണ്‍ സ്വരമായി മാറിയിട്ട്

Read more

ട്രെന്റ് ഇടത്തോട്ടോ

ചേലക്കര : ആലത്തൂര്‍ ലോക്‌സഭ സ്ഥാനാര്‍ഥി കെ രാധാകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് തോന്നൂര്‍ക്കര എംഎസ്എന്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച എല്‍ഡിഎഫ് ചേലക്കര നിയോജക മണ്ഡലം കണ്‍വന്‍ഷനിലാണ് ഓഡിറ്റോറിയം നിറഞ്ഞുകവിഞ്ഞത്.

Read more

ക്രിക്കറ്റ് മതമാണെങ്കില്‍ പ്രബിന് സച്ചിന്‍ ദൈവമാണ്

ചേലക്കര : തോന്നൂര്‍ക്കര കടുനക്കര കെ ആര്‍ പ്രബിന് സച്ചിനെന്ന ഇതിഹാസം ആശ്വാസമല്ല…….ശ്വാസം തന്നെയാണ്. വളരെ ചെറുപ്പത്തിലേ, ക്രിക്കറ്റ് തലയ്ക്ക് പിടിച്ച് സച്ചിന്റെ കടുത്ത ആരാധകനായി മാറുകയായിരുന്നു.

Read more

കിള്ളിമംഗലം ഗവ. യു.പി സ്‌കൂളില്‍ വര്‍ണത്തുമ്പികള്‍ പാറിപ്പറന്നു

പാഞ്ഞാള്‍ : കിള്ളിമംഗലം ഗവ. യു പി സ്‌കൂളില്‍ അംഗന്‍വാടി കുട്ടികളുടെ ബാലകലോത്സവം വര്‍ണ്ണത്തുമ്പികള്‍ 2024 സംഘടിപ്പിച്ചു. പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം. അഷ്റഫ്

Read more

വരവൂര്‍ കുടുംബശ്രീയുടെ കാല്‍ നൂറ്റാണ്ട് ചരിത്രം പുസ്തകരൂപത്തില്‍

വരവൂര്‍ : വരവൂര്‍ കുടുംബശ്രീ സിഡിഎസിന്റെ രചന വരശ്രീ പ്രകാശനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ ബാബു കുടുംബശ്രീ ചെയര്‍പേഴ്സണ്‍ വി കെ പുഷ്പയ്ക്ക് നല്‍കി

Read more

എല്‍ഡിഎഫ് പഴയന്നൂര്‍ പഞ്ചായത്ത് കണ്‍വന്‍ഷന്‍

പഴയന്നൂര്‍ : ആലത്തൂര്‍ ലോക് സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ രാധാകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായിപഴയന്നൂര്‍ പഞ്ചായത്ത് എല്‍ഡിഎഫ് കണ്‍വന്‍ഷന്‍ പഴയന്നൂര്‍ വീസാന്‍ പാലസില്‍ നടന്നു.

Read more

ലണ്ടന്‍ പ്രവാസി തങ്കമണി നമ്പലാട്ട് ഏര്‍പ്പെടുത്തിയ ചികിത്സാധനസഹായം കൈമാറി

പഴയന്നൂര്‍: ലണ്ടന്‍ പ്രവാസി തങ്കമണി നമ്പലാട്ട് ഏര്‍പ്പെടുത്തിയ ചികിത്സാധനസഹായം കൈമാറി. കാന്‍സര്‍ രോഗ ബാധിതനായ വെള്ളാറുകുളം കോഴിക്കാട് കുന്നത്ത് വീട്ടില്‍ ജഗദീഷിനുള്ള ചികിത്സാ സഹായമാണ് വീട്ടിലെത്തി കൈമാറിയത്.

Read more

മുന്നറിയിപ്പില്ലാതെ ബില്ലടയ്ക്കാനുള്ള സൗകര്യം കെഎസ്ഇബി മാറ്റി : വലഞ്ഞ് പൊതുജനങ്ങള്‍

കെഎസ്ഇബി ചേലക്കര സെക്ഷനു കീഴിലുള്ള എളനാട് കെഎസ്ഇബി സബ് സെന്ററില്‍ മുന്നറിയിപ്പില്ലാതെ ബില്ലടയ്ക്കാനുള്ള സൗകര്യം കെഎസ്ഇബി മാറ്റിയതോടെ പൊതുജനങ്ങള്‍ ഏറെ വലഞ്ഞു. വ്യാഴാഴ്ച ബില്ലടയ്ക്കാനെത്തിയപ്പോഴാണ് പലരും ഈ

Read more
error: